ആലപ്പുഴ: ഗൗഡസാരസ്വത ബ്രാഹ്മണരുടെ ഹരിദ്വാറിലെ വൃന്ദാവന പ്രതിഷ്ഠയ്ക്കായുള്ള ഹനുമാന് വിഗ്രഹത്തിന്റെ പ്രയാണം 12ന് പഴയ തിരുമല ക്ഷേത്രത്തിലെത്തും. ഹരിദ്വാറില്‍ 2017ന് ജനുവരി ഒന്നിനാണ് പ്രതിഷ്ഠ. പ്രയാണത്തിന് ആചാരപരമായ സ്വീകരണം ആലപ്പുഴ പഴയ തിരുമല ക്ഷേത്രത്തിലും പുറക്കാട് വേണുഗോപാല ക്ഷേത്രത്തിലും നല്‍കും.
ഇതിന്റെ ഭാഗമായി പ്രഭാഷണം, സ്തോത്രപാരായണം, ഭജന എന്നിവ ഉണ്ടായിരിക്കും. രാത്രി എട്ടോടെമംഗള പ്രാര്‍ത്ഥനയ്ക്കുശേഷം ചേര്‍ത്തല മുട്ടം തിരുമല ക്ഷേത്രത്തിലേക്ക് യാത്രയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: