ന്യൂദല്‍ഹി: വ്യാപകമായ സിപിഎം അക്രമവും ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിന് നേര്‍ക്കുണ്ടായ ബോംബാക്രമണവും അന്വേഷിക്കാന്‍ നിയോഗിച്ച സംഘം ഉടന്‍ കേരളത്തിലെത്തും.
ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്രയാദവ് എംപിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ദേശീയ വക്താവ് മീനാക്ഷി ലേഖി എംപി, അനന്ത് ഹെഗ്ഡെ എംപി, ദേശീയ സെക്രട്ടറി എച്ച്. രാജ, നളിന്‍ കാട്ടീല്‍ എംപി എന്നിവര്‍ അംഗങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: