തൃശൂര്‍: ബിജെപി ദേശീയ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം മഹിളാമോര്‍ച്ച ജനസമ്പര്‍ക്കം നടത്തും. മഹിളാമോര്‍ച്ച സംസ്ഥാന നേതൃയോഗം ബിജെപി സംസ്ഥാന ജന. സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
രേണു സുരേഷ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. സംപൂര്‍ണ, മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ.സി. നിവേദിത, ജയ സദാനന്ദന്, സംസ്ഥാന സെക്രട്ടറിമാരായ സി.പി. സംഗീത, മിനി നന്ദകുമാര്‍, ശ്രീജ സുദര്ശന്, സിന്ധു രാജന്, വൈസ് പ്രസിഡന്റ് അഡ്വ. ശാലീന, ബിജെപി സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, സംസ്ഥാന ട്രഷറര്‍ ലത മോഹന്‍, സംസ്ഥാന സെക്രട്ടറി ബിന്ദു പ്രസാദ്, സന്ധ്യ ജയപ്രകാശ്, പത്മിനി പ്രകാശന്, ജില്ലാ പ്രസിഡന്റ് പ്രമീള സുദര്ശന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: