ആലുവ: വെളിയത്തുനാട് തന്ത്രവിദ്യാപീഠം കുലപതിയായി പ്രൊഫസര്‍ പി.എം. ഗോപിയേയും പ്രസിഡന്റായി അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാടിനേയും, സെക്രട്ടറിയായി എന്‍. ബാലമുരളിയെയും തെരഞ്ഞെടുത്തു. മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരി (വര്‍ക്കിങ് പ്രസിഡന്റ്), എം.പി. സുബ്രഹ്മണ്യശര്‍മ്മ, പല്ലേരി രാമന് നമ്പൂതിരി (വൈസ് പ്രസിഡന്റുമാര്‍), ടി.എം.എസ്. പ്രമോദ് നമ്പൂതിരി, കെ.പി. പരമേശ്വരന് നമ്പൂതിരി, പി.എസ്. ഹരി, (ജോ. സെക്രട്ടറിമാര്‍) പി. എസ്. മനോജ് കുമാര്‍ (ഖജാന്‍ജി) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
വി.കെ. വിശ്വനാഥന്, കെ.പി. കൃഷ്ണകുമാര്‍, പഴങ്ങാപറമ്പ് ഉണ്ണികൃഷ്ണ്‍ നമ്പൂതിരി, അരീക്കര ശ്രീശന് എന്നിവരാണ് ഭരണസമിതി അംഗങ്ങള്‍.
എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാട്, വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട്, എസ്.ബി. ജയരാജ്, രാജേഷ് ആറ്റുകാല്‍, എ. ശങ്കരന് മൂസത്, കെ. ഗോപാലകൃഷ്ണന്കുകുഞ്ഞി, നാരായണന് പെരിയത്ത്, രമേഷ്ഭട്ടതിരി എന്നിവരെ പ്രത്യേക ക്ഷണിതാക്കളായും തെരഞ്ഞെടുത്തു
പി.ഇ.ബി. മേനോന് മുഖ്യരക്ഷാധികാരിയുംകുകുഴിക്കാട്ട് കാളിദാസന് ഭട്ടതിരിപ്പാട്, പി.കെ. മാധവമേനോന്, ടി.കെ.സോമശേഖരന്‍, ഡോ. ജി.ഗംഗാധരന് നായര്‍, ടി. കെ. അനന്തരാമന് ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ രക്ഷാധികാരിമാരുമാണ്.
തന്ത്രവിദ്യാപീഠത്തിലാണ് തെരഞ്ഞടുപ്പ് നടന്നത്. പ്രസിഡന്റ് അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍. ബാലമുരളി, വി.കെ. വിശ്വനാഥന് എന്നിവര്‍ സംസാരിച്ചു. വി.കെ. വിശ്വനാഥന് പാനല്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: