കൊച്ചി: കെ.ആര്. ഉമാകാന്തന്‍ ജന്മഭൂമി മാനേജിങ് എഡിറ്ററായി ചുമതലയേറ്റു. ആര്‍എസ്എസ് പ്രചാരകനായ അദ്ദേഹം എറണാകുളം ജില്ലയിലെ ഏലൂര്‍ സ്വദേശിയാണ്. ആര്‍എസ്എസ് പ്രാന്തസഹപ്രചാര്പ്രമുഖ്, എബിവിപി സംസ്ഥാന സംഘടനാ കാര്യദര്‍ശി, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: