വര്‍ക്കല: ബിജെപി അയിരൂര്‍ ടൗണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ ഓണം, ബക്രീദ് കിറ്റുകള്‍ വിതരണം ചെയ്തു. ഉദ്ഘാടനം നടന് കൊല്ലം തുളസി നിര്‍വ്വഹിച്ചു. ബിജെപി ഇലകമണ്പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്് വി.വിനുവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് സുനില്‍ കുമാര്‍, ചാവര്‍കോട് ഹരിലാല്‍, വെള്ളനാട് കൃഷ്ണകുമാര്‍, ഇലകമണ്‍ സതീശന്, തച്ചോട് സുധീര്‍, ബിജു ഇലകമണ്‍, കൃഷ്ണകുമാര്‍ ഊന്നിന്മൂട്, രാജേന്ദ്രന്.എം, ശശാങ്കന് അയിരൂര്‍, അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: