സറീനയില്‍ 12, 13 തീയതികളില്‍ ഓണസമ്മാനം

Saturday 10 September 2016 11:25 pm IST

തിരുവനന്തപുരം: പ്രമുഖ ഡിസൈന്‍ ബൂട്ടീക്കായ സറീനയില്‍ ഓണാഘോഷത്തോടനുബന്ധിച്ച് 12, 14 തീയതികളില്‍ 3000 രൂപയ്ക്ക് മുകളിലുള്ള ഓരോ പാര്‍ച്ചേസിനുമൊപ്പം ആകര്‍ഷകമായ ഓണസമ്മാനം ഒരുക്കുന്നു. അതിമനോഹരവും പകിട്ടേറിയതുമായ ബനാറസി ബ്രോക്കേഡ് ബ്ലൗസ് മെറ്റീരിയലാണ് സമ്മാനമായി സറീന നല്‍കുന്നത്. സറീനയുടെ ഓണം കളക്ഷന്‍ ഇതിനോടകം തന്നെ വന്‍ ജനപ്രീതി നേടിയിട്ടുണ്ട്. ഡിസൈനര്‍ കേരളാ സാരികളുടെ വൈവിദ്ധ്യങ്ങളാണ് ശ്രദ്ധേയം. മ്യൂറല്‍ പെയിന്റ് ചെയ്ത സാരികളും ഹാന്‍ഡ് പെയിന്റും എംബ്രോയിഡറിയും കൊണ്ട് ഡിസൈന്‍ ചെയ്ത സാരികളും ഡിസൈനര്‍ കേരള സാരികളുടെ കളക്ഷനെ സവിശേഷമാക്കുന്നു. 1500 രൂപ മുതല്‍ വില തുടങ്ങുന്ന ഡിസൈനര്‍ കേരളാ സാരികള്‍ക്ക് പുറമെയുണ്ട്. നേര്യത് സെറ്റുകളുടെ വലിയ ശേഖരവും ഇവിടെയുണ്ട്. പുതിയ ഡിസൈനുകളിലെത്തിയിട്ടുള്ള കാഞ്ചീപുരം, ബനാറസി, സോഫ്റ്റ് സില്‍ക്ക്, ടസ്റ്റര്‍, ഷിഫോണ്‍, ജോര്‍ജറ്റ്, ചന്ദേരി, മഹേശ്വരി, മംഗല്‍ ഗിരി, സില്‍ക്ക് കോട്ടണ്‍, സില്‍ക്ക് കോട്ട എന്നിങ്ങനെയുള്ള സാരി വിഭാഗങ്ങളും റെഡിമെയിഡ് ബ്ലൗസുകളും ബ്ലൗസ് മെറ്റീരിയലുകളും സല്‍വാര്‍ കമ്മീസ്, കൂര്‍ത്ത, ലെഗ്ഗിന്‍സ്, ദുപ്പട്ടാസ്, ഹാഫ് സാരി സെറ്റ് തുടങ്ങിയവയും ഇവിടെയുണ്ടെന്നത് സറീനയുടെ സാരഥിയായ ഷീല ജയിംസ് അറിയിച്ചു. 13ന് സറീനയുടെ ഓണം കളക്ഷന് തിരശീല വീഴും. സ്റ്റാച്യു ജനറല്‍ ഹോസ്പിറ്റല്‍ റോഡിലെ കാത്തലിക് സെന്ററിലാണ് സറീനയുടെ എല്ലാ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് സറീനയുടെ ഫെയ്‌സ്ബുക്ക് പേജായ വേേു.െംംം.ളമരലയീീസ.രീാ/ഇദമൃശിമഉലശെഴിലൃടമൃലല െസന്ദര്‍ശിക്കുകയോ 9387721322 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.