തിരുവനന്തപുരം: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസില്‍ ഓണം പ്രമാണിച്ച് 50,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ പര്‍ച്ചെയ്സിനും ഗോള്‍ഡ് കോയിന് സൗജന്യമായി നല്കുന്നു. 200 മില്ലിഗ്രാം തൂക്കമുള്ള ഗോള്‍ഡ് കോയിനായിരിക്കും സൗജന്യമായി നല്‍കുക. ഏറ്റവും കൂടുതല്‍ ലാഭത്തോടെയും ആനുകൂല്യങ്ങളോടെയും സ്വര്‍ണം പര്‍ച്ചെയ്സ് ചെയ്യാനായി 10 ശതമാനം മാത്രം നല്കി അഡ്വാന്‍സ് ബുക്കിംഗ് ചെയ്യാനുള്ള സൗകര്യവും ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്. സ്വര്‍ണവില കൂടിയാലും ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്കുതന്നെ ഉപഭോക്താവിന് സ്വര്‍ണം വാങ്ങാനും മാത്രമല്ല സ്വര്‍ണവില കുറഞ്ഞാല്‍ കുറഞ്ഞവിലയ്ക്കും സ്വര്‍ണം വാങ്ങാനും അഡ്വാന്‍സ് ബുക്കിംഗിലൂടെ സാധിക്കും. വിപുലമായ ഡിസൈനുകളിലും ട്രെന്റിലുമുള്ള വെഡ്ഡിംഗ് കളക്ഷനുകള്‍ സ്വന്തമാക്കാനായി വിവാഹപാര്‍ട്ടികള്‍ക്ക് സ്പെഷ്യല്‍ പാക്കേജും കൂടാതെ ഒട്ടനവധി സ്പെഷ്യല്‍ ഓഫറുകളും ജോയ് ആലുക്കാസ് ഷോറൂമുകളില്‍ ഇപ്പോള്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: