ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലിങ്ങളോട് അഭ്യര്‍ഥനയുമായി സമാജ്വാദി പാര്‍ട്ടി തലവന്‍ മുലായം സിങ് യാദവ്.
അയോധ്യാ സംഭവത്തിന് ശേഷം ന്യൂനപക്ഷങ്ങളുടെ സഹായത്തോടെയാണ് എസ്പി അധികാരത്തിലെത്തിയതെന്നും അതുകൊണ്ട് വീണ്ടും അധികാരത്തില്‍ എത്തുമെന്നും മുലായം പറഞ്ഞു.
സ്ത്രീകളും മുസ്ലിങ്ങളും കൂടുതലായി പാര്ട്ടിയിലെത്തേണ്ടതുണ്ട്. മുസ്ലിങ്ങള്‍ പാര്ട്ടിക്കെതിരല്ലായെന്നും മുലായം അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: