കൊച്ചി: പതിനേഴാമത് ഏഷ്യന്‍ ജൂനിയര്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ ദക്ഷിണ കൊറിയക്ക് കിരീടം. നാല് സ്വര്‍ണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവും നേടിയാണ് ദക്ഷിണകൊറിയ ഒന്നാമതത്തെിയത്.
ഉസ്ബെക്കിസ്ഥാന് രണ്ടാമതും കസാക്കിസ്ഥാന്‍ മൂന്നാമതുമത്തെി. നാല് സ്വര്‍ണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവുമാണ് ഉസ്ബെക്കിസ്ഥാന്റെ സമ്പാദ്യം. കസാക്കിസ്ഥാന്‍ രണ്ട് സ്വര്‍ണവും നാല് വെള്ളിയും ആറ് വെങ്കലവും നേടി. അവസാന ദിനം മെഡലൊന്നും ഇല്ലാതെ അവസാനിപ്പിച്ച ഇന്ത്യ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്.
ആറ് ഇന്ത്യന്‍ താരങ്ങള്‍ വെങ്കലമെഡലിനായി മത്സരിച്ചെങ്കിലും ആര്‍ക്കും മെഡല്‍ നേടാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: