കൊല്ലം: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഓണത്തിന് ഒരു മാസത്തെ ശമ്പളം അഡ്വാന്‍സായി നല്കാന് ഉത്തരവ് കൊടുത്ത നരേന്ദ്രമോദി സര്‍ക്കാരിനെ പൂര്‍വ സൈനിക സേവാപരിഷദ് കൊല്ലം ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. കേന്ദ്രസര്‍ക്കാര്‍ ആദ്യമായാണ് ഓണത്തിന് മുമ്പ് ഒരു മാസത്തെ ശമ്പളവും പെന്‍ഷനും നല്‍കുന്നതെന്ന് ജില്ലാ പ്രസിഡന്റ് മധു വട്ടവിള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: