കൊല്ലം: കല്ലട ജലോത്സവം ഒക്ടോബര്‍ 11ന് നടക്കും. കല്ലട ജലോത്സവത്തിന്റെ നടത്തിപ്പിനായി കെ.ബഷീര്‍ ചെയര്‍മാനും ആറ്റുപുറം സുരേഷ് കണ്‍വീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. രൂപീകരിച്ച സബ് കമ്മറ്റികളുടെ ആദ്യയോഗം 17ന് മണ്‍ട്രോതുരുത്ത് ഗ്രാമപഞ്ചായത്തില്‍ കൂടും.
മന്ത്രിമാരായ ജെ.മേഴ്സിക്കുട്ടിയമ്മ, കെ.രാജു, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ.പ്രേമചന്ദ്രന്, കെ.സോമപ്രസാദ്, കെ.സി.വേണുഗോപാല്‍, കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ എന്നിവര്‍ മുഖ്യരക്ഷാധികാരികളായ സ്വാഗതസംഘമാണ് രൂപീകരിച്ചിട്ടുള്ളത്. മീഡിയ കമ്മിറ്റി ചെയര്മാന് കല്ലട ജോസാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: