തലശ്ശേരി: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്റെ അമ്മ വാടിയില്‍ പീടിക മുരളീ നിവാസില്‍ എന്‍. വി.ദേവകി ടീച്ചര്‍ (90)അന്തരിച്ചു. എരഞ്ഞോളി പെരുന്താറ്റില്‍ എല്‍പി സ്കൂളില്‍ അധ്യാപികയായിരുന്നു.
ഭര്‍ത്താവ്: പരേതനായ വി. ഗോപാലന്. മറ്റുമക്കള്‍: വി.വി. മോദിനി, വി.വി. ദിനേശ് കുമാര്‍, വി.വി. പ്രദീപ് കുമാര്‍. മരുമക്കള്‍: ഡോ: കെ.എസ്. ജയശ്രീ, എസ്.എന്‍. ബേബി, ലില്ലി, അജിത. സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കൊളശ്ശേരി നവനീതം വീട്ടുവളപ്പില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: