ലക്നൗ: ഉത്തര്‍പ്രദേശില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്റ്റര്‍ സ്കെയ് ലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനാഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുലര്‍ച്ചെ 3.37 ഓടെയായിരുന്നു ഭൂകമ്പം.
ബഗ്പത് ജില്ലയിലാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: