ചെന്നൈ: മുതിര്‍ന്ന നേതാവും മുന്‍ വൈദ്യുതി വകുപ്പ് മന്ത്രിയുമായിരുന്ന നാതം വിശ്വനാഥനെ എഐഎഡിഎംകെ ഓര്‍ഗനൈസിങ് സെക്രട്ടറി സ്ഥാനത്ത് നിന്നും മറ്റു ചുമതലകളില്‍ നിന്നും നീക്കിയതായി മുഖ്യമന്ത്രി ജയലളിത അറിയിച്ചു.
വിശ്വനാഥനെതിരെയുള്ള നടപടിക്ക് വിശദീകരണവും ജയലളിത നല്‍കിയിട്ടില്ല. വിശ്വനാഥന്റെത് ഉള്‍പ്പടെ 40 സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: