കൊല്‍ക്കത്ത: മുന്കാമുകനുമൊത്തുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ വന്നതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കി.
ബംഗാളിലെ 24 പര്‍ഗാന ജില്ലയിലെ ബിഷന്‍പൂരില്‍ പന്ത്രണ്ടാം ക്ളാസ് വിദ്യാര്‍ഥിനിയാണ് തൂങ്ങി മരിച്ചത്. മൂന്നു വര്‍ഷമായി 20 വയസുള്ള യുവാവുമായി പ്രേമത്തിലായിരുന്നു.
ചില പ്രശ്നങ്ങളെത്തുടര്‍ന്ന് പ്രേമം മുറിഞ്ഞു. ഇതോടെ കാമുകന് പഴയ ചിത്രങ്ങള്‍ ഫേസ്ബുക്കിലിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: