ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം

Tuesday 13 September 2016 5:16 am IST

ബാങ്കോക്ക്: ഐഎസ്എല്ലിനു മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. തായ്‌ലന്‍ഡില്‍ പരിശീലനത്തിലുള്ള ടീം ബിഗ് ബാങ് ചൗള യുണൈറ്റഡ് ക്ലബ്ബിനെ 2-1ന് കീഴടക്കി. 30ാം മിനിറ്റില്‍ മൈക്കിള്‍ ചോപ്രയിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്‌സ്, 50ാം മിനിറ്റില്‍ മലയാളി താരം പ്രശാന്തിലൂടെ ജയമുറപ്പിച്ചു. ബാങ്കോക്ക് യുണൈറ്റഡ്, പട്ടായ യുണൈറ്റഡ് ടീമുകള്‍ക്കെതിരായ മത്സരം ബാക്കിയുണ്ട് ടീമിന്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.