വാഷിങ്ടണ്‍: സപ്തംബറിലെ ഭീകരാക്രമണത്തില്‍ ജീവന് പൊലിഞ്ഞവരുടെ ബന്ധുക്കളും പരിക്കേറ്റവരും നഷ്ടപരിഹാരം തേടി സൗദി അറേബ്യയ്ക്ക് എതിരെ കേസ് കൊടുക്കുന്നത് പ്രസിഡന്റ് ബരാക് ഒബാമ തടയും. കേസ് കൊടുക്കാന്‍ അനുവദിക്കുന്ന ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഇരുസഭകളും പാസാക്കിയിരുന്നു.
എന്നാല്‍ ബില്ലിന്റെ ബലത്തില്‍ കേസ് കൊടുക്കുന്നതിനെ ഒബാമ വീറ്റോ ചെയ്യും. പ്രസിഡന്റിന്റെ വക്താവ് ജോഷ് ഏണസ്റ്റ് പറഞ്ഞു. ഒരു രാജ്യത്തിനെതിരായ നീക്കം ഒബാമ അനുവദിക്കില്ല. സൗദിക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് െകാടുക്കാന്‍ അനുവദിക്കുന്ന ബില്‍ ജനപ്രതിനിധി സഭ ശബ്ദ വോട്ടോടെയാണ് അംഗീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: