പോങ്ങ്യാങ്ങ്: ഉത്തരകൊറിയയിലെ മനുഷ്യാവകാശ പ്രവര്‍ത്തക ചാന്യാങ്ങ് ജു രക്ഷപ്പെട്ടു. കമ്മ്യൂണിസ്റ്റ് എകാധിപതി കിജോങ്ങ് ഉന്നിന്റെ കിരാത ഭരണത്തിനെതിരെ നിവന്തരം പ്രതികരിച്ച അവര്‍ നിരീക്ഷണത്തിലായിരുന്നു.
കൊല്ലപ്പെടാവുന്ന അവസ്ഥയിലായിരുന്ന അവര്‍ ചൈനയിലേക്കും അവിടെ’ നിന്ന് തായ്ലന്റിലേക്കും കടക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: