ബെംഗളൂരു: കര്‍ണാടക രക്ഷണ വേദികയുടെ ട്രെയിന്‍ ബന്ദ് ആഹ്വാനം പൊളിഞ്ഞു. പ്രധാന സ്റ്റേഷനുകളിലെല്ലാം സുരക്ഷാസേനയെ വിന്യസിച്ചിരുന്നു. ട്രെയിന്‍ ഗതാഗതത്തെ തടസപ്പെടുത്തിയില്ല. യാത്രക്കാരെ പരിശോധിച്ചാണ് സ്റ്റേഷനുള്ളില്‍ കടത്തിയത്.
റോഡുപരോധിച്ചവരെയും പോലീസ് കരുതല്‍ തങ്കലിലാക്കി. സിറ്റി പോലീസിനു പുറമേ റിസര്‍വ് പോലീസും പാരാമിലിട്ടറി സേനയും ഉണ്ടായിരുന്നു.
ഇന്ന് തമിഴ്നാട്ടില്‍ ബന്ദാഹ്വാനം ചെയ്തിട്ടുണ്ട്. അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കരുതലുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: