ദമാസ്കസ്: ഇറാഖിലെ ഐഎസിന്റെ രാസായുധ നിര്‍മ്മാണശാല അമേരിക്ക ബോംബിട്ട് തകര്‍ത്തു.
ഔഷധക്കമ്പനിയെന്ന മറവില്‍ പ്രവര്‍ത്തിച്ചിരുന്ന രാസായുധ ശാലയാണ് തകര്‍ത്തതെന്ന് വ്യോമസേന മധ്യ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ ജഫ്രി ഹാര്ഗിയാന് പറഞ്ഞു.
12 യുദ്ധവിമാനങ്ങളാണ് ഇതിന് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച മൊസൂളിലാണ് സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: