പാനൂര്‍: കേരള പെന്‍ഷനേഴ്സ് സംഘ് ജില്ലാസമ്മേളനം 18ന് പാനൂര്‍ യുപി സ്ക്കൂളില്‍ നടക്കും. രാവിലെ 10ന് നടക്കുന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി എസ്.ആര്.മല്ലികാര്ജ്ജുനന് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് കെ.എന്‍.നാരായണന് അദ്ധ്യക്ഷത വഹിക്കും. പ്രതിനിധി സമ്മേളനത്തില്‍ ആര്‍എസ്എസ് പ്രാന്തീയ സഹസമ്പര്‍ക്ക പ്രമുഖ് പി.പി.സുരേഷ്ബാബു പ്രഭാഷണം നടത്തും. സി.സി.രവീന്ദ്രന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. സമാപനസമ്മേളനത്തില്‍ രവീന്ദ്രനാഥ് ചേലേരി പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: