ന്യൂദല്‍ഹി: മൂന്നു തവണ തലാക്ക് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നതിനെ എതിര്‍ക്കുമെന്ന് കേന്ദ്രം അറിയിച്ചു.
സുപ്രീം കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസ് വരുമ്പോള്‍ മുത്തലാക്കിനെ എതിര്‍ക്കാനാണ് തീരുമാനം. പ്രതികരണം തീരുമാനിക്കാന്‍ മന്ത്രിതല സമിതി കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു.
അനവധി സംഘടനകള്‍ മുത്തലാക്ക് വിലക്കണമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: