ന്യൂദല്‍ഹി: രാജ്യത്ത് പെട്രോള്‍ വിലയില്‍ നേരിയ വര്‍ദ്ധന. ലിറ്ററിന് 58 പൈസയാണ് കൂടിയിരിക്കുന്നത്.
അതേസമയം ഡീസല്‍ വിലയില്‍ നേരിയ കുറവ് വരുത്തിയിട്ടുണ്ട്. ഡീസല്‍ ലിറ്ററിന് 31 പൈസ കുറച്ചു. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രിമുതല്‍ നിലവില്‍ വരും.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: