സ്വച്ഛ് ഭാരത് അഭിയാന്‍ 18ന്

Friday 16 September 2016 9:50 pm IST

കല്‍പ്പറ്റ : ഭാരതീയ ജനതാപാര്‍ട്ടി ദേശീയ കൗണ്‍സിലിനോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന സ്വച്ഛ് ഭാരത് അഭിയാന്‍ പരിപാടിയുടെ ഭാഗമായി സെപ്തംബര്‍ 18ന് ജില്ലയില്‍ സ്വച്ഛ് ഭാരത് അഭിയാന്‍ സംഘടിപ്പിക്കുമെന്ന് ബിജെപി വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു. കല്‍പ്പറ്റ, ബത്തേരി. മാനന്തവാടി എന്നീ മൂന്ന് നിയോജകമണ്ഡലകേന്ദ്രങ്ങളിലാണ് സ്വച്ഛ് ഭാരത് നടക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.