ന്യൂദല്‍ഹി: അഞ്ചു ഹൈക്കോടതികള്‍ക്ക് പുതിയ ചീഫ് ജസ്റ്റീസുമാരായി. കേരളത്തിലെ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ശന്തനുഗൗഡര് മോഹന്‍ മല്ലികാര്‍ജുന ഗൗഡക്ക് ചീഫ് ജസ്റ്റീസായി സ്ഥാനക്കയറ്റം നല്കി. ജസ്റ്റീസ് ഗിരീഷ് ചന്ദ്ര ഗുപ്ത( കൊല്‍ക്കത്ത ഹൈക്കോടതി) ജസ്റ്റീസ് സതീഷ് കുമാര്‍ അഗ്നിഹോത്രി( സിക്കിം) ജസ്റ്റീസ് ടിന്ലിയാന്തങ്ങ് വായ്ഫി( ത്രിപുര)രാകേഷ് രഞ്ജന്‍( മണിപ്പൂര്‍) എന്നിവരാണ് മറ്റുള്ളവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: