ബിജെപി പ്രവര്‍ത്തകരെ വെറുതെ വിട്ടു

Tuesday 13 March 2012 11:37 pm IST

കാസര്‍കോട്‌ : ബിജെപി പ്രവര്‍ത്തകരായ മധൂറ്‍ പെരിയാട്ടടുക്കം മണിരാജു ഉദയന്‍ എന്നിവരെ പ്രതികളാക്കി കാസര്‍കോട്‌ ടൌണ്‍ പോലീസ്‌ രജിസ്റ്റര്‍ ചെയ്ത വധക്കേസ്‌ ജില്ലാ സെഷത്സ്‌ കോടതി അഢോക്ക്‌ (൩) തള്ളി. ൨൦൮ ഒക്ടോബര്‍ ൧൪ന്‌ പെരിയാട്ടടുക്കം മുഹമ്മദ്‌ റഫീഖിനെ വൈകുന്നേരം ൬ മണിക്ക്‌ സംഘം ചേര്‍ന്ന്‌ വധിച്ചുവെന്നായിരുന്നു കേസ്‌. പ്രതിഭാഗത്തിനുവേണ്ടി അഡ്വ.പി.എസ്‌ ശ്രീധരന്‍പിള്ള, അഡ്വ.ഉദയന്‍ എന്നിവര്‍ ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.