സ്വച്ഛ് ഭാരത് ദിനം ഇന്ന്

Saturday 17 September 2016 9:18 pm IST

ആലപ്പുഴ: പണ്ഡിറ്റ് ദിനദയാല്‍ ഉപാദ്ധ്യായയുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വച്ഛ് ഭാരത് പരിപാടി നടത്തും. രാവിലെ അരൂരില്‍ വെള്ളിയാകുളം പരമേശ്വരന്‍, ചേര്‍ത്തലയില്‍ കൊട്ടാരം ഉണ്ണികൃഷ്ണന്‍, ആലപ്പുഴയില്‍ പി.കെ. വാസുദേവന്‍, കുട്ടനാട്ടില്‍ കെ. ജയകുമാര്‍, അമ്പലപ്പുഴയില്‍ കെ. സോമന്‍, ഹരിപ്പാട് പാലമറ്റത്ത് വിജയകുമാര്‍ കായംകുളത്ത് ടി.ഒ. നൗഷാദ്, മാവേലിക്കരയില്‍ കെ.ജി. കര്‍ത്താ, ചെങ്ങന്നൂരില്‍ എം.വി. ഗോപകുമാര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജയകുമാര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.