കണ്ണൂര്‍: യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ വൈസ്പ്രസിഡണ്ടായി അഡ്വ.ജിതിന് രഘുനാഥിനെ യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.പി.അരുണ്‍കുമാര്‍ നോമിനേറ്റ് ചെയ്തു. എബിവിപി കണ്ണൂര്‍ ജില്ലാ കണ്‍വീനര്‍, സംസ്ഥാന വൈസ് പ്രസിഡണ്ട്, ജോയന്റ് സെക്രട്ടറി, ട്രഷറര്‍, നാഷണല്‍ എക്സിക്യൂട്ടീവ് മെമ്പര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ധര്‍മ്മടം നിയോജക മണ്ഡലത്തിലെ പാലയാട് സ്വദേശിയാണ്. കണ്ണൂര്‍ കോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: