വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കും

Sunday 18 September 2016 1:23 am IST

മാഹി: 2017 ജനുവരി 1 ന് 18 വയസ്സ് പൂര്‍ത്തിയാകുന്ന മാഹി നിയോജക മണ്ഡലത്തിലെ സ്ഥിരതാമസക്കാര്‍ക്ക് ഒക്‌ടോബര്‍ 14 വരെയും കൂടാതെ ഇന്നും ഒക്‌ടോബര്‍ 9 നും അവധി ദിവസങ്ങളിലും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്ന് മാഹി ഇലക്ട്രറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ അറിയിച്ചു. അവധി ദിവസങ്ങളില്‍ എല്ലാ പോളിങ്ങ് ബൂത്തുകളില്‍ വെച്ചും താലൂക്ക് ഓഫീസിലും ഇതിനുള്ള സൗകര്യം ഉണ്ടായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.