കുമാരപിള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന്

Sunday 18 September 2016 10:19 pm IST

എരുമേലി: പിന്നോക്ക സമുദായങ്ങളുടെ ഉന്നമനത്തിനായി ഇവര്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം വര്‍ദ്ധിപ്പിക്കണമെന്ന കുമാരപിള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അഖില കേരള പണ്ഡിതര്‍ മഹാജനസഭ ഡയറക്ടര്‍ ബോര്‍ഡ് യോഗം ആവശ്യപ്പെട്ടു. വാഴൂരില്‍ നടന്ന യോഗത്തില്‍ സംസ്ഥാന വൈ. പ്രസി. കെ. ആര്‍ കൃഷ്ണന്‍ കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ്. ഷിജുകുമാര്‍, മറ്റ് നേതാക്കളായ .കെ.യു. മുരളീ മോഹന്‍, പി. എസ്. സോമന്‍, റ്റി. കെ. വാസുദേവന്‍, വി.എന്‍.എസ്. പണ്ഡിതര്‍ ,കെ. എസ്. രാജന്‍, കെ. ആര്‍. അജിത്, റ്റി. എന്‍. ദിലീപ് കുമാര്‍, ലളിത ജയന്‍, ശാന്താ രവി, ഷിബു ശ്രീധരന്‍, എം. എസ്. തങ്കപ്പന്‍, എന്‍. എന്‍. പ്രസാദ്, വി. പി. രാജന്‍, പി. ജി. സോമന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.