കോട്ടയം: പബ്ലിക് ലൈബ്രറി പരിസ്ഥിതി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ഓസോണ്‍ ദിനാചരണം സംഘടിപ്പിച്ചു. ഓസോണ്‍ പാളികളിലെ വിള്ളല്‍മൂലം ഉള്ള കാലാവസ്ഥ പ്രത്യാഘാതങ്ങള്‍ എന്ന വിഷയത്തില്‍ സിംപോസിയം സംഘടിപ്പിച്ചു. കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് സി.എബ്രഹാം ഇട്ടിച്ചെറിയയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സെക്രട്ടരി സി.ജി.വാസുദേവന്‍ നായര്‍, വൈസ് പ്രസിഡന്റ് അഡ്വ.സി.ജോസ് ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി ഷാജി വേങ്കടത്ത്, സൂസി ജോര്‍ജ്ജ് ഐസക്ക്, വി.ജയകുമാര്‍, എന്‍.ടി.പോള്‍, മാര്ട്ടിന് ജോസഫ്, മുട്ടത്തുപാടം എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: