സൗമ്യയുടെ അമ്മയ്ക്ക് ഭീഷണി

Sunday 18 September 2016 10:42 pm IST

പാലക്കാട്: സൗമ്യയുടെ അമ്മ സുമതിയ്ക്ക് അജ്ഞാത ഫോണ്‍ ഭീഷണി.ഗോവിന്ദച്ചാമിക്കെതിരെ ഇനി ശബ്ദമുയര്‍ത്തിയാല്‍ ഭവിഷ്യത്തുകള്‍ ഗുരുതരമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. ഷൊര്‍ണൂരിലെ വീട്ടിലേക്കായിരുന്നു ഫോണ്‍ വിളി. സ്ഫുടമല്ലാത്ത മലയാളത്തില്‍ പുരുഷശബ്ദമായിരുന്നുവെന്ന് സുമതി പറഞ്ഞു. ഷൊര്‍ണൂര്‍ പോലീസ് അന്വേഷണമാരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.