കെ.ജി.മാരാര്‍ സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു

Sunday 18 September 2016 11:58 pm IST

മട്ടന്നൂര്‍: മട്ടന്നൂരില്‍ പ്രവര്‍ത്തനമാരംഭിച്ച കെ.ജി.മാരാര്‍ സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡണ്ട് രാജന്‍ പുതുക്കുടി അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ.സജീവന്‍ ആറളം, ബിജെപി സംസ്ഥാന സമിതിയംഗം വി.വി.ചന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡണ്ട് മോഹനന്‍ മാനന്തേരി, മണ്ഡലം ജനറല്‍ സെക്രട്ടറി ഒ.രതീഷ്, വൈസ് പ്രസിഡണ്ടുമാരായ അനന്തന്‍ തില്ലങ്കേരി, ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ ആലച്ചേരി, സെക്രട്ടറിമാരായ ഷിജുഏളക്കുഴി, സജു കിളിയങ്ങാട്, ട്രഷറര്‍ എ.എം.പുഷ്പജന്‍, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് റീന ഏളക്കുഴി, കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി കെ.പി.രാജേഷ്, മണ്ഡലം ജനറല്‍ സെക്രട്ടറി പി.കെ.വത്സന്‍ എന്നിവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.