കണ്ണൂര്‍: കണ്ണൂര്‍ രൂപതാ മീഡിയ കമ്മീഷനും മതബോധന വിഭാഗവും സംഗടിപ്പിച്ച മദര്‍തെരേസ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ സമാപിച്ചു. കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തിലും എന്‍എസ് തിയേറ്ററിലുമായി മൂന്ന് ദിവസങ്ങളിലായി നടത്തിയ ഫെസ്റ്റിവലില്‍ ഇന്ത്യ, ഇറ്റലി, അമേരിക്ക, കാനഡ, ഇംഗ്ലണ്ട്, സ്പെയിന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി എട്ടോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: