കോട്ടയം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാനിയമം ഉടന്‍ നടപ്പാക്കണമെന്ന് എഫ്സിഐ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗവും ലോക് ജനശക്തി പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍പേഴ്സണുമായ രമ ജോര്‍ജ് ആവശ്യപ്പെട്ടു.
നിയമം നടപ്പാക്കിയില്ലെങ്കില്‍ എപിഎല്‍ വിഭാഗത്തിനുള്ള റേഷന്‍ സബ്സിഡി നിര്‍ത്തലാക്കുമെന്നു കേന്ദ്രമന്ത്രി മുന്നറിപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: