മട്ടന്നൂര്‍: സീനിയര്‍ സിറ്റിസണ്‍ ഫോറം കാഞ്ഞിലേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും ആരോഗ്യബോധവത്കരണ ക്ലാസും നടത്തി. ജില്ലാ പ്രസിഡണ്ട് എം.പി.ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. കെ.പി.പത്മനാഭന് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ഡോ.ഇടൂഴി ഉണ്ണികൃഷ്ണന് നമ്പൂതിരി ക്ലാസെടുത്തു. കെ.ഗോവിന്ദന്, പി.വിജയന്, എം.സുരേന്ദ്രന്, എം.കൃഷ്ണക്കുറുപ്പ് എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: