കിണര്‍ ഇടിഞ്ഞു

Monday 19 September 2016 10:16 pm IST

തലശ്ശേരി: തലശ്ശേരി ജഗന്നാഥ് ടെമ്പിള്‍ റോഡില്‍ സുബ്ബലു സലാം പള്ളിക്ക് സമീപം വീടിന്റെ കിണറും കുളിമുറിയും ഇടിഞ്ഞുതാഴ്ന്നു. അറക്കല്‍ മാണിയാട്ട് അല്‍മിഹാദില്‍ നബീസുവിന്റെ വീടിലെ കിണറും കുളിമുറിയുമാണ് ആള്‍മറയടക്കം ഇരുപത് അടിയോളം ഇടിഞ്ഞുതാഴ്ന്നത്. വീടിനും കാര്യമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.