ബെംഗളൂരു: കാവേരി നദീജല തര്‍ക്കത്തെത്തുടര്‍ന്നുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബെംഗളൂരുവില്‍ നിന്നു കേരളത്തിലേക്കുള്ള സര്‍വീസുകള്‍ കെഎസ് ആര്‍ടിസി റദ്ദാക്കി.
അനിഷ്ട സംഭവങ്ങളുണ്ടായില്ലെങ്കില്‍ ബുധനാഴ്ച സര്‍വീസ് പുനരാരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, കര്‍ണാടക കേരളത്തിലേക്കുള്ള സര്‍വീസുകളൊന്നും റദ്ദാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: