കോട്ടയം: ബഞ്ചമിന് ബെയ്ലി തുടക്കംകുറിച്ച സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ദ്വിശതാബ്ദി ആഘോഷങ്ങള്‍ 23ന് ആരംഭിക്കും.
ഉച്ചയ്ക്ക് മൂന്നിന് ബഞ്ചമിന് ബെയിലി ഹാളില്‍ സമ്മേളനം ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. സിഎസ്ഐ ഡപ്യൂട്ടി മോഡറേറ്റര്‍ ബിഷപ് തോമസ് കെ. ഉമ്മന്‍ അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: