കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല ഇന്റര്‍ കോളേജിയറ്റ് പുരുഷ-വനിതാ വിഭാഗം ബാഡ്മിന്റണ്‍ സോണ്‍ മത്സരങ്ങള്‍ കണ്ണൂര്‍ സര്‍വ്വകലാശാല ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും കാഞ്ഞങ്ങാട് ബാഡ്മിന്റണ്‍ ക്ലബ്ബില്‍ വെച്ചും 22 മുതല്‍ നടക്കും. ഇന്റര്‍കോളേജിയറ്റ് ചെസ്സ് ചാമ്പ്യന്‍ഷിപ്പ് 26 മുതല്‍ 28 വരെ കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജിലും സ്വിമ്മിങ്ങ് ചാമ്പ്യന്‍ഷിപ്പ് 29 ന് സര്‍വ്വകലാശാല കാമ്പസ്സില്‍ നടക്കും. വനിതാവിഭാഗം ക്രിക്കറ്റ് യൂണിവേഴ്സിറ്റി ടീം സെലക്ഷന് 28 ന് കണ്ണൂര്‍ സര്‍വ്വകലാശാല ക്യാമ്പസ്സില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: