കണ്ണൂര്‍: മണ്ണാന്‍-വണ്ണാന്‍ സമുദായ സംഘം തെയ്യം കോലധാരി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമവും ആദരിക്കലും എന്‍ഡോവ്മെന്റ് വിതരണവും ഇന്ന് രാവിലെ 9.30ന് എടക്കാട് ബ്ലോക്ക് ഓഫീസ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9.30ന് സുധീഷ് പെരുവണ്ണാന്റെ അധ്യക്ഷതയില്‍ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.സി.മോഹനന് ഉദ്ഘാടനം ചെയ്യും. വെള്ളൂരില്ലം പരമേശ്വരന് നമ്പൂതിരി ആദരിക്കല്‍ ചടങ്ങും ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി.ലക്ഷ്മി അവാര്‍ഡ് ദാനവും നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: