പാലക്കാട്: അഖിലഭാരതീയ വനവാസി കല്ല്യാണശ്രമത്തിന്റെ ദേശീയപ്രവര്‍ത്തക സമ്മേളനം 24, 25 തിയതികളില്‍ ജയ്പൂരില്‍ നടക്കും. കേരളത്തില്‍ നിന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. കുമാരന്റെ നേതൃത്വത്തില്‍ 20 അംഗ പ്രതിനിധി സംഘം സമ്മേളനത്തില്‍ പങ്കെടുക്കും.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: