ഡമാസ്ക്കസ്: അമേരിക്കന്‍ ചാരനെന്ന് ആരോപിച്ച് ഐഎസ് ഭീകരര്‍ യുവാവിനെ തൂണില്‍ കെട്ടിയിട്ട് യന്ത്രത്തോക്കിന് വെടിവെച്ചുകൊന്നു. തുടര്‍ന്ന് അയാളുടെ തല വെട്ടി മാറ്റി.
തീര്‍ന്നില്ല ക്രൂരത, ഇവയുടെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. താന്‍ റഫീദി (ഇസ്ലാം ഭരണത്തിന് എതിരെ നില്ക്കുന്നയാള്) യാണെന്ന് ഇവര്‍ ഇയാളെക്കൊണ്ട് പറയിക്കുന്നുമുണ്ട്. സിറിയയിലെ അലപ്പോയിലാണ് സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: