കൊച്ചി: തപസ്യ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എസ്. രമേശന് നായരാണ് അധ്യക്ഷന്‍. മഹാകവി അക്കിത്തം, എം.എ. കൃഷ്ണന്, സി.ജി. രാജഗോപാല്‍, പി. നാരായണക്കുറുപ്പ്, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, മേലത്ത് ചന്ദ്രശേഖരന്, കെ.ബി. ശ്രീദേവി, തിരുവിഴ ജയശങ്കര്‍, ആലപ്പി രംഗനാഥ് രക്ഷാധികാരികളാണ്.
മറ്റു ഭാരവാഹികള്‍: പ്രൊഫ. പി.ജി. ഹരിദാസ് (സഹാധ്യക്ഷന്‍). ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, പി. ബാലകൃഷ്ണന്, ടി. പത്മനാഭന് നായര്‍, ഡോ. പൂജപ്പുര കൃഷ്ണന് നായര്‍, ഡോ. കിരാതമൂര്‍ത്തി, പി.കെ. രാമചന്ദ്രന്, അലി അക്ബര്‍, പി.ആര്. നാഥന് (ഉപാധ്യക്ഷന്മാര്). സി. രജിത്കുമാര്‍ (പൊതുകാര്യദര്‍ശി). എം. സതീശന് (സാംസ്കാരികം), അനൂപ് കുന്നത്ത് (ഓര്ഗനൈസേഷന്), കെ.പി. വേണുഗോപാല്‍ (ഫിനാന്‍സ്), കെ.പി. മണിലാല്‍ (ജനറല്‍) ഉപകാര്യദര്ശിമാര്.
പി. ഉണ്ണികൃഷ്ണന് (സംഘടനാ കാര്യദര്‍ശി). കെ.പി. രവീന്ദ്രന്, സി.സി. സുരേഷ് (സഹസംഘടനാ കാര്യദര്‍ശികള്‍). കെ. സതീഷ്ബാബു, പി.ജി. ഗോപാലകൃഷ്ണന്, മണി എടപ്പാള്‍, ഡോ. ആര്. അശ്വതി, സിന്ധു പുഴക്കല്‍, ഒ.എസ്. ഉണ്ണികൃഷ്ണന്, കെ.കെ. സുധാകരന് (കാര്യദര്‍ശികള്‍). കെ. ലക്ഷ്മി നാരായണന്(ഖജാന്‍ജി). സച്ചിദാനന്ദന്, എ.എസ്. സതീശന് (ഉപ ഖജാന്‍ജി). ആര്. സഞ്ജയന്, പ്രൊഫ. കെ.പി. ശശിധരന്, യു.പി. സന്തോഷ്, ഡോ. ബാലകൃഷ്ണന് കൊളവയല്‍, അഡ്വ. പ്രമോദ് കലിയത്ത്, കല്ലറ അജയന്, സി.എം. രാമചന്ദ്രന്, വിജയമോഹന്, രേണുക വര്‍മ്മ, ലക്ഷ്മിദാസ്, കലാമണ്ഡലം കൃഷ്ണകുമാര്‍ (സംസ്ഥാന സമിതി അംഗങ്ങള്‍). മുരളി പാറപ്പുറം, കുമാര്‍ ചെല്ലപ്പന്, എം. രാജശേഖരപ്പണിക്കര്‍, എന്‍.ആര്. മധു, സുകുമാരന്‍ പെരിയച്ചൂര്‍, വിപിന്‍ കൂടിയേടത്ത്, ബിപിന്‍ ചന്ദ്രന് തിരുവനന്തപുരം (പ്രത്യേക ക്ഷണിതാക്കള്‍).
മേഖലാ കമ്മറ്റി: തിരുവനന്തപുരം (തിരുവനന്തപുരം, കൊല്ലം) ഇ.വി. രാജപ്പന്‍നായര്‍ (അധ്യക്ഷന്‍), സുരാജ് പാലോട് (കാര്യദര്‍ശി), നരേന്ദ്രന്(സഹകാര്യദര്‍ശി). കോട്ടയം (കോട്ടയം, പത്തനംതിട്ട, ഇടുക്കി) കിളിരൂര്‍ രാധാകൃഷ്ണന് (അധ്യക്ഷന്‍), പി.എന്‍. ബാലകൃഷ്ണന് (കാര്യദര്‍ശി), ബിജു വി.കെ. (സഹകാര്യദര്‍ശി). എറണാകുളം (എറണാകുളം, ആലപ്പുഴ) എം. മോഹന്‍ (അധ്യക്ഷന്‍), അശോകന് (കാര്യദര്‍ശി). തൃശൂര്‍ (തൃശൂര്‍, പാലക്കാട്) കിനവലൂര് ശശിധരന് (അധ്യക്ഷന്‍), ഇ.കെ. കേശവന് (കാര്യദര്‍ശി). കോഴിക്കോട് (കോഴിക്കോട്, മലപ്പുറം, വയനാട്) ആര്‍ട്ടിസ്റ്റ് ചന്ദ്രദാസ് (അധ്യക്ഷന്‍), രാജീവ്കുമാര്‍ (കാര്യദര്‍ശി), സദാനന്ദന് ടി.വി. (സഹകാര്യദര്‍ശി). കണ്ണൂര്‍ (കണ്ണൂര്‍, കാസര്‍കോട്) കെ. മോഹനന് (അധ്യക്ഷന്‍), ഇ.എം. ഹരി (കാര്യദര്‍ശി), രാമകൃഷ്ണന് വെങ്കറ (സഹകാര്യദര്‍ശി).
കലാവിഭാഗങ്ങള്‍-സംഗീതം: മാലിനി ഹരിഹരന്. നൃത്തം: കലാമണ്ഡലം സംഗീത പ്രസാദ്, നാടകം: ദേവരാജന്‍, കനകദാസ് പേരാമ്പ്ര. ചിത്രം: ആര്‍ട്ടിസ്റ്റ് നീലകണ്ഠന്, വിനോദ് പട്ടാണിപ്പാറ. ശില്പം: ശ്രീകുമാര്‍ മാവേലിക്കര, യാഗാ ശ്രീകുമാര്‍. സാഹിത്യം: ശ്രീജിത്ത് മൂത്തേടത്ത്, ശ്രീശൈലം ഉണ്ണികൃഷ്ണന്. അനുഷ്ഠാനകല: വേണുജി. നാടന്‍കല: ജനാര്ദ്ദനന് പുത്തുശ്ശേരി. കളമെഴുത്ത്: തിയ്യാടി രാമന്. വാദ്യകല: തിച്ചൂര്‍ മോഹന്‍. പരിസ്ഥിതി: ഡോ. അനില്‍ വൈദ്യമംഗലം, തിരൂര്‍ ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: