പൊന്‍കുന്നം: കോരൂത്തോട് ബാലകൃഷ്ണന് തന്ത്രികളുടെ ദേഹവിനിയോഗത്തില് ക്ഷേത്ര ഏകോപനസമിതിയും, ഹിന്ദുഐക്യവേദിയും അനുശോചനം രേഖപ്പെടുത്തി.
ഹൈന്ദവസമൂഹത്തിന്റെ ആചാര്യസ്ഥാനത്ത് നിലകൊണ്ടതുമായ ബാലകൃഷ്ണതന്ത്രികളുടെ വേര്‍പാട് സമാജത്തിന് തീരാനഷ്ടമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്. എസ്. അജിത്കുമാര്‍ പറഞ്ഞു.
അനുശോചന യോഗത്തില്‍ മനോജ് എസ്. നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹരിലാല്‍, കണ്ണന് ചോറ്റി, താലൂക്ക് ജനറല്‍ സെക്രട്ടറി ഇ.എന്‍. ഗോപിനാഥന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: