കണ്ണൂര്‍: ശ്രീനാരായണഗുരു കള്‍ച്ചറല്‍ ആന്റ് എഡുക്കേഷണല് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഗുരുദേവസമാധി ദിനം ആചരിച്ചു. കണ്ണൂര്‍ ഗുരുഭവനില്‍ നടന്ന പ്രാര്‍ത്ഥനക്ക് ട്രസ്റ്റ് സെക്രട്ടറി സി.വി.രാഘവന് നേതൃത്വം നല്കി. അനുസ്മരണയോഗത്തില്‍ കെ.രാഘവന് അദ്ധ്യക്ഷത വഹിച്ചു. മോഹനന് പൊന്നമ്പത്ത്, എം.ബാലന്, ടി.കെ.ഡി.മുഴപ്പിലങ്ങാട്, എം.പി.രഘൂത്തമന്, കെ.പ്രേമരാജന്‍, എം.ഇ.പവിത്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: