മണക്കടവ്: ബിജെപി ഉദയഗിരി പഞ്ചായത്ത് കണ്വെന്ഷന് മണക്കടവില്‍ മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന് ഉദ്ഘാടനം ചെയ്തു.പി.ഡി.ജയലാല്‍ അധ്യക്ഷത വഹിച്ചു. അജയകുമാര്‍ മീനോത്ത് ക്ലാസെടുത്തു. കെ.ജെ.മാത്യു, ആനിയമ്മ രാജേന്ദ്രന്, എം.പി.രഘുകുമാര്‍, എസ്,ശ്രീനാഥ്, തോമസ് കുട്ടി പൈക്കട തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: