കണ്ണൂര്‍: കേരള ടെക്സ്റ്റൈല്‍ എംപ്ലോയീസ് ഫെഡറേഷന് സംസ്ഥാന സമ്മേളനം 25 ന് കണ്ണൂര്‍ പാര്‍ക്കന്‍സ് ഓഡിറ്റോറിയത്തില്‍ ഐഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.പി.സന്തോഷ് കുമാര്‍, താവം ബാലകൃഷ്ണന്, സി.പി.മുരളി, വിജയന് കുനിശ്ശേരി, അഡ്വ.മോഹന്‍ദാസ്, കെ.വി.ഡൊമനിക്ക് എന്നിവര്‍ സംസാരിക്കും. എം.വിജയന് പതാകയുയര്‍ത്തും. പി.രാജു അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: