തലശ്ശേരി: മോഷണ ശ്രമത്തിനിടെ രക്ഷപ്പെടാന്‍ വീടിന്റെ ടെറസ്സില്‍ നിന്നും ചാടിയ യുവതിയെ വീട്ടുകാര്‍ പിടികൂടി പോലീസിലേല്പിച്ചു. ആന്ധ്രാ സേവദിശി വെല്ലൂരിലെ മിനാക്ഷി (20)ആണ് പിടിയിലായത്. നിട്ടൂര്‍ ഗുംട്ടിക്കടുത്ത് അല്‍ത്താഫ് ഹുസൈനിന്റെ സഫിയാസ് എന്ന വീട്ടിലാണ് യുവതി മോഷണത്തിനെത്തിയത്. മോഷണ ശ്രമം വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് യുവതി ടെറസ്സില്‍നിന്ന് ചാടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: